ഡൽഹിയിൽ ഐ. എസ് ഭീകരൻ അറസ്റ്റിൽ

Share News

ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ധൗല കോനിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ സ്​ഫോടക വസ്​തുമായി ഐ.എസ്​ ഭീകരൻ അറസ്​റ്റിൽ. വെള്ളിയാഴ്​ച രാത്രി പൊലീസ്​ പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ്​ ഭീകരനെ പിടികൂടിയത്​. ഇയാളിൽ നിന്നും രണ്ട്​ ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്​​​(ഐ.ഇ.ഡി) പിടിച്ചെടുത്തു. ഉത്തർപ്രദേശ്​ സ്വദേശിയായ അബ്​ദുൾ യൂസഫ്​ ഖാൻ എന്നയാളാണ്​ അറസ്​റ്റിലായത്​. ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്​ സ്​പെഷ്യൽ പൊലീസ്​ സെൽ തെരച്ചിൽ ആരംഭിച്ചത്​. ധൗല കോനിൽ വെടിവെപ്പുണ്ടാവുകയും പിസ്​റ്റളും സ്​ഫോടകവസ്​തുക്കളുമായി ഭീകരനെ പിടികൂടിയതായും […]

Share News
Read More