ഇന്തോനീഷ്യയിൽ അതിശക്തമായ ഭൂചലനം
ജക്കാർത്ത: ഇന്തോനീഷ്യയിൽ രണ്ട് വൻ ഭൂചലനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. 6.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായതെന്നാണ് വിവരം. ഇന്തോനീഷ്യൻ തലസ്ഥാനത്തു നിന്ന് 144 കിലോമീറ്റർ അകലെയുള്ള ബെങ്ക്ലുവിലാണ് ആദ്യ ഭൂചലനമുണ്ടായത്.ബെങ്ക്ലുവിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് രണ്ടാം ഭൂചലനമുണ്ടായത്. രണ്ട് ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല.
Read More