മുല്ലപ്പെരിയാർ വിഷയത്തിൽ ഇത്രമാത്രം നിർണായകമായ ഒരു വിധി സമ്പാദിച്ചുതന്ന ഡോക്ടർ ജോയിക്ക് എല്ലാവിധമായ നന്മകളും പ്രാർത്ഥനകളും നേരുന്നു.

Share News

മുല്ലപ്പെരിയാർ: Terms of Reference or DPR കൂടുതൽ പ്രസക്തം മുല്ലപ്പെരിയാർ വിഷയത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ ഡോക്ടർ ജോയിയുടെ ഇടപെടൽ വഴിയായി നമുക്ക് നല്ല ഒരു വിധി ലഭിച്ചിരിക്കുകയാണ്. ഇവയെ സംബന്ധിച്ചുള്ളവിവരങ്ങൾ വളരെ ലഘുവായി കേരള സമൂഹത്തോട് പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 16 വർഷമായി ഈ മുല്ലപ്പെരിയാർ സമരത്തിന് ഒപ്പം സഹയാത്ര നടത്തിയ ആള് എന്ന നിലയിൽ ഡോക്ടർ ജോയെ പോലെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും നിരന്തരമായ പരിശ്രമത്തിനും […]

Share News
Read More

ഉമ്മൻചാണ്ടിയും മുല്ലപ്പെരിയാറും|എന്നെ അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ആ വലിയ മനസ്സിൽ നിന്നും വന്നത്.|ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു

Share News

ഇന്ന് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടിട്ട് 137 വർഷം തികഞ്ഞിരിക്കുന്നു(29-10-2023). . “ചരിത്രത്താളുകളിൽ എനിക്ക് പേരുദോഷം ഉണ്ടായാലും ഞാൻ അതിനെ കാര്യമായി പരിഗണിക്കുന്നില്ല. എനിക്ക് പ്രധാനം ജനങ്ങൾ സുരക്ഷിതരായി ജീവിക്കുന്നതാണ്. അവരുടെ സുരക്ഷയ്ക്ക് വേണ്ടി എന്തും കേൾക്കാനും സഹിക്കാനും ഞാൻ തയ്യാറാണ്.” മുല്ലപ്പെരിയാറിന്റെ തീരത്തു ജീവിക്കുന്നവരോട് ഉമ്മൻചാണ്ടിക്ക് എത്രമാത്രം സ്നേഹവും ആത്മാർത്ഥതയും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ പ്രധികരണം. എൻ്റെ ഹൃദയത്തിലെ രക്തം കൊണ്ട് ഞാൻ ഈ കരാർ ഒപ്പിടുന്നു എന്ന് പറഞ്ഞ മൂലം തിരുനാൾ രാമ വർമ്മ […]

Share News
Read More

മുല്ലപ്പെരിയാർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി|വി​​​​ട്ടു​​​​വീ​​​​ഴ്ച തോ​​​​റ്റുകൊ​​​​ടു​​​​ക്കാ​​​​ൻ വേ​​​ണ്ടി​​​​യ​​​​ല്ല; ന​​​​മ്മു​​​​ടെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​ൻ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ്.

Share News

കേ​​​​ര​​​​ള​​​​ത്തെ​​​​യും ത​​​​മി​​​​ഴ്നാ​​​​ടി​​​​നെ​​​​യും ത​​​​മ്മി​​​​ൽ വേ​​​​ർ​​​​തി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന മേഖല പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ളാ​​​​ണ്. ഈ ​​​​പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യി മ​​​​ഴ ല​​​​ഭി​​​​ക്കാ​​​​നും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നുമുള്ള കാ​​​​ര​​​​ണം. ത​​​​മി​​​​ഴ്നാ​​​​ട് വ​​​​ര​​​ണ്ട ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ്. ജ​​​​ല​​​​ല​​​​ഭ്യ​​​​ത​​​​യും ജ​​​​ല​​​​സ്രോ​​​​ത​​​സു​​​​ക​​​​ളും അ​​​​വി​​​​ടെ കു​​​​റ​​​​വാ​​​​ണ്. 1876-1878 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലു​​​ണ്ടാ​​​യ ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യി​​​ൽ 55 ല​​​​ക്ഷ​​​ത്തോ​​​ളം ആ​​​​ളു​​​​ക​​​​ൾ മ​​​​രി​​​ച്ചു. ഈ ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​ലാ​​​ണ് ക്യാ​​​​പ്റ്റ​​​​ൻ ജെ. ​​​​ബെ​​​​ന്നി​​​​ക്വി​​​​ക് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​റി​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മി​​​​ക്കാ​​​​മെ​​​​ന്നും മ​​​​ല തു​​​​ര​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്ക് ജ​​​​ലമെ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​വ​​​​ൺമെ​​​​ൻറി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ട് സ്ഥാ​​​​പി​​​​ക്കേ​​​ണ്ട​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. കേ​​​​ര​​​​ളം […]

Share News
Read More

മുല്ലപ്പരിയാർ പരിഹാരം | ഇ ശ്രീധരൻ നിർദ്ദേശിക്കുന്നു | E Sreedharan | DMRC |mullaperiyardam

Share News
Share News
Read More

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തുക പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്|Shekinah News Channel

Share News
Share News
Read More

 മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെസുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന്ജനങ്ങളില്‍ കനത്ത ആശങ്ക സൃഷ്ടിച്ചിട്ടും അടിയന്തര നടപടികള്‍സ്വീകരിക്കേണ്ട ബന്ധപ്പെട്ടവര്‍ മൗനം തുടരുന്നത്പ്രതിഷേധാര്‍ഹമാണ്.നൂറ്റി ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടഅണക്കെട്ടിന്റെ സുരക്ഷാ പരിശോധന പോലും നടക്കുവാന്‍ സുപ്രിം കോടതിയുടെഇടപെടല്‍ ആവശ്യമാണെന്ന അവസ്ഥ പൊതുസമൂഹം തിരിച്ചറിയണം. ന്യൂയോര്‍ക്ക്ടൈംസിന്റെ റിപ്പോര്‍ട്ട് […]

Share News
Read More

മുല്ലപ്പെരിയാർ; ഈ ചർച്ച കേട്ടിട്ടും ഇനിയും കേരളത്തിൽ ഉള്ളവർക്ക് ഉറക്കം നടിക്കാൻ കഴിയുമൊ?|MULLAPERIYAR Dam

Share News

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ -ലൈഫ് അപ്പോസ്തലേറ്റ്. കൊച്ചി. ലിബിയായിൽ അണക്കെട്ട് തകർന്ന് പതിനൊന്നായിരത്തോളം മനുഷ്യജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാരും കേരള തമിഴ്നാട് സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ആത്മാർഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയായിലെ ഡാം തകർന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവം ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവർ മൗനം തുടരുന്നത് പ്രതിഷേധാർഹമാണ്. നൂറ്റിഇരുപത്തിയാറ് വർഷങ്ങൾ […]

Share News
Read More

മധ്യകേരളത്തിലെ ജനങ്ങളുടെ മരണമണി മുഴക്കി മുല്ലപ്പെരിയാർ ? | Mullaperiyar Dam|Mullaperiyar Issue

Share News
Share News
Read More