മുഖ്യമന്ത്രിയാകാൻ ‘നെട്ടോട്ടം’: വോട്ടർക്ക് പുറത്ത് കാത്തിരിക്കാം, അകത്ത് ചർച്ചകൾ കൊഴുക്കട്ടെ!

Share News

സബു ജോസ് കേരളം വോട്ടുചെയ്ത് കഴിഞ്ഞു. ഇനി ഫലപ്രഖ്യാപനത്തിലേക്കുള്ള ദൂരം ചാനൽ ചർച്ചകളുടെയും പ്രവചനങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതാണ്: “ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?” എന്നാൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്—ഈ ചർച്ചകൾ വോട്ടെടുപ്പിന് ശേഷം നടത്തുന്നതിൽ എന്ത് പ്രായോഗിക മൂല്യമാണുള്ളത്? ### **യു.ഡി.എഫിലെ ‘അഭ്യൂഹക്കപ്പലുകൾ’** ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ […]

Share News
Read More

നാക്ക് പിഴകൾ — വോട്ടുകൾ കുറയ്ക്കുന്ന അദൃശ്യ ശക്തി

Share News

(തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മറഞ്ഞിരിക്കുന്ന അപകടം) സാബു ജോസ് തിരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെ കാലം മാത്രമല്ല — വാക്കുകളുടെ പരീക്ഷണകാലം കൂടിയാണ്. ഒരു പ്രസംഗം ജയിപ്പിക്കാം. ഒരു വാക്ക് തോൽപ്പിക്കാം. കഴിഞ്ഞ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഓരോ തിരഞ്ഞെടുപ്പും നമ്മെ ഒരു സത്യം പഠിപ്പിക്കുന്നു: ആവേശത്തിൽ പറഞ്ഞ വാക്കുകൾ ദേഷ്യത്തിൽ പറഞ്ഞ പ്രതികരണങ്ങൾ നിയന്ത്രണം വിട്ട ഭാഷ ഇത് ഒരാൾക്കോ ഒരു പാർട്ടിക്കോ മാത്രം ചുരുങ്ങുന്നില്ല എല്ലാ രാഷ്ട്രീയ വേദികളിലും ആവർത്തിക്കുന്ന യാഥാർത്ഥ്യം ആണ് — ചില ശ്രദ്ധേയ […]

Share News
Read More

കേരളം കുളമാകണമോ അതോ കൂൾ ആകണമോ? ഒരു വിവേകപൂർവ്വമായ ചിന്ത

Share News

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. വാർത്താ ചാനലുകളിലെ ചർച്ചകളും രാഷ്ട്രീയ വേദികളിലെ പ്രസംഗങ്ങളും പലപ്പോഴും അനാവശ്യമായ ചൂടിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പശ്ചാത്തലത്തിൽ, “കേരളം കുളമാകണമോ?” എന്ന ചോദ്യം ഓരോ മലയാളിയും ഗൗരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്. സമാധാനവും പുരോഗതിയും നിലനിർത്താൻ നാം ഏത് വഴി തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

Share News
Read More

നിങ്ങളുടെ വോട്ടുകൾ ഒരു കാരണവശാലും പാഴാക്കരുത് |ദേശീയതയോട് ചേർന്നു നില്കുന്നത് അവര്ക്ക് വോട്ടു കൊടുക്കുക

Share News

ഇനി രണ്ടു ദിവസങ്ങളിൽ കേരളത്തിൽ ഇലക്ഷന് ആണ്…. വോട്ടു ചെയ്യുന്നവരോട് പറയാനുള്ളത്, നിവർത്തി ഉണ്ടെങ്കിൽ നിങ്ങളുടെ വോട്ടുകൾ ഒരു കാരണവശാലും പാഴാക്കരുത് എന്നു മാത്രമാണ്… നിങ്ങൾ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും, വോട്ടു ചെയ്യുക… മറ്റൊരു പ്രധാന കാര്യം…., നിങ്ങൾ വോട്ടു ചെയ്യുന്നത്, കേവലം ഒരാളെ ജയിപ്പിക്കുക എന്ന ലക്ഷ്യം നോക്കി മാത്രമല്ല, മറിച്ചു ഒരാളെ തോല്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ട് എന്നുള്ളത് മറക്കരുത്… ഇക്കൊല്ലത്തെ, വോട്ടിംഗ് ഇൽ ശക്തമായ തൃകോണമത്സരം ഉണ്ടാകും എന്നുറപ്പാണ്…. ഒരുപക്ഷെ […]

Share News
Read More

സമാഹരിക്കുന്ന വോട്ടുകൾ കൊണ്ട് ചിലരുടെ പരാജയമാണ് ഈ മീഡിയ നിർമ്മിത പുലി ലക്ഷ്യമാക്കുന്നത്.|ഡോ . സി. ജെ. ജോൺ

Share News

ഗ്രഹണ കാലത്ത് ഞാഞ്ഞൂളും തല പൊക്കുമെന്ന് പറഞ്ഞത് തെരെഞ്ഞെടുപ്പ് കാലത്തിനും പ്രസക്തമാണ്.അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കും, വലിയ വായയിലെ ആരോപണങ്ങൾക്കും വർത്തമാനങ്ങൾക്കും പേര് കേട്ട ഒരു പുള്ളി ചൊല്ലുന്ന ശുദ്ധീകരണ സൂക്തങ്ങൾ കേൾക്കാൻ ആളുണ്ട്. ഗ്ലാമർ കൂട്ടാനായി മൂപ്പർ കല്ലെറിയുന്നത് ഇടത്തും വലത്തുമുള്ള വലിയ പുള്ളികളെ മാത്രം.ഒറ്റ വെടിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു വീഴണമെന്ന മഹനീയ അജണ്ടയിലാണ് പ്രവർത്തനം . വലിഞ്ഞു കയറാൻ മോഹിക്കുന്ന മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്.ഇറങ്ങി പോന്ന ഇടത്തിൽ അത് ചെലവായില്ല . […]

Share News
Read More

വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയായി; ഫലപ്രഖ്യാപനംവരെ വോട്ടുകള്‍ സുരക്ഷിതം.

Share News

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫലപ്രഖ്യാപനദിനംവരെ വോട്ടുരേഖപ്പെടുത്തിയ യന്ത്രങ്ങളെല്ലാം സുരക്ഷിതമായിരിക്കും. കൊല്ലം സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു. ഏഴു മണ്ഡലങ്ങള്‍ക്കുമായി 29 സ്‌ട്രോംഗ് റൂമുകളുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 5.30ന് മോക്‌പോളിംഗോടെ തുടങ്ങിയ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടേയും എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടേയും തിരഞ്ഞെടുപ്പ് പൊതു […]

Share News
Read More

വോട്ട് ചെയ്തതിന് ശേഷം തട്ടിൽ പിതാവും ആലഞ്ചേരി പിതാവും പറഞ്ഞത്..| ELECTION 2024

Share News
Share News
Read More

സ്മാര്‍ട്ട് വോട്ടറാകാന്‍ കൈപ്പുസ്തകം.

Share News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള […]

Share News
Read More

വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയരേ, എല്ലാവർക്കും നമസ്കാരം. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More