അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.
അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫും സംഘവും ചേർന്നാണ് ആൽബം ഒരുക്കിയത്.ആന്റണി പോൾ എഴുതിയ ഗാനത്തിന് അജയ് ജോസഫ് സംഗീതം നൽകി.കൃപ, കെസ്റ്റർ, കൃഷ്ണപ്രിയ, ശ്രീജിത്ത്, ലയ മരിയ എന്നിവർ ആലപിച്ചു. മാനം നോക്കി താരം നോക്കി സ്വപ്നം കാണാൻ കാതിൽ ചൊല്ലുംകണ്ണിൻ കണ്ണിൽ ദീപം വെയ്ക്കും നാളമേ – തീ നാളമേമിന്നാമിന്നി വെട്ടം പോലും ഊതിപ്പൊന്നാക്കുംഎന്നും മുന്നേ മുന്നേറാനായ്ഉന്നം കാണിക്കുംഗുരുപാദം തേ നമ:ഗുരുനാമം തേ നമ:പാരാവാരം നീലാകാശംകാറ്റിന്നീണം […]
Read More