കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കോവിഡ്
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാര്‍ഗനിര്‍ദേശം അനുസരിച്ച് ഐസൊലേഷനില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ തുടരണമെന്നും സമ്ബര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കുമെന്നും രോഗം എത്രയും വേഗം സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, എല്ലാവരെയും ഉടന്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് […]
Read More