രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ്പ്‌ തൃശൂരിൽ

Share News

തൃശൂർ:ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ് തൃശൂർ ജില്ലയിലെ പൂങ്കുന്നത്തുണ്ട്. കടയുടെ പേര് ഇക്കോ ബുക്ക് ഷോപ്. ഈ ബുക്ക് ഷോപ്പിൽ കുട്ടികൾക്ക് വരാം… ഇരിക്കാം… പുസ്തകങ്ങൾ വായിക്കാം… അതിനായി ചെറിയൊരു ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. പുന:രുപയോഗിക്കാവുന്ന (റീ സൈക്കിൾ) നോട്ട് ബുക്കുകളാണ് ഈ കടയിൽ ലഭിക്കുക. ‘മൈ ഇക്കോ ബുക്ക് ‘ എന്ന പേരിൽ പൂങ്കുന്നത്തുള്ള ഈ ഷോപ്പിൽ പുന:ർജനിച്ച നോട്ട് ബുക്കുകളും പേപ്പറുകളും വിലക്കുറവിൽ ലഭിക്കും. വൈക്കോൽ, കരിമ്പിൻ ചണ്ടി എന്നിവയാണ് കടലാസ് നിർമ്മാണത്തിൻ്റെ […]

Share News
Read More

“കടലിന്റെ മക്കളോടു വേണോ ഈ അനീതി!”

Share News

കടലിന്റെ മക്കളാണ്, മത്സ്യത്തൊഴിലാളികളാണ്, വാസം തീരദേശത്താണ്…. . കേരളം കണ്ട വലിയൊരു മഹാപ്രളയത്തിന്റെ നാളുകളില്‍ നാടായ നാടെല്ലാം രക്ഷകരെന്നാണ് ഇവരെ വിളിച്ചത്. എങ്കിലും ജീവനും പാര്‍പ്പിടത്തിനും സംരക്ഷണം തേടി ഇത്രമേല്‍ അലഞ്ഞൊരു ജനത മധ്യകേരളത്തില്‍ വേറെയെവിടെ? എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള ചെല്ലാനത്തിന്റെയും ആ നാട്ടുകാരുടെയും സങ്കടചിത്രമാണിത്. 200 മീറ്ററോളം തകര്‍ന്നു കിടക്കുന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കണം; സ്വന്തം വീടുകളില്‍ മക്കള്‍ക്കൊപ്പം സ്വസ്ഥമായി അന്തിയുറങ്ങാന്‍ അവസരമുണ്ടാകണം. അത്രമാത്രമാണ് ഈ ജനതയുടെ ആവശ്യം. ഒന്നും രണ്ടും വര്‍ഷമല്ല; രണ്ടു പതിറ്റാണ്ടോളമായി […]

Share News
Read More

കടലാക്രമണം: ഒമ്പത് ജില്ലകള്‍ക്ക് രണ്ട് കോടി വീതം.

Share News

രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവുംഅറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

Share News
Read More

24 -ന് ആലുവ -കൊച്ചി പ്രദേശങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങുന്നതായിരിക്കും .മുൻകരുതലുകൾ സ്വീകരിക്കുക

Share News
Share News
Read More

വാർത്തകൾ -വേഗത്തിൽ

Share News

1) സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. 2) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. 3) നയതന്ത്ര […]

Share News
Read More

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ച അനുജിത്ത് ഇ​നി 8 പേരിലൂടെ ജീവിക്കും.

Share News

തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ‘പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി’. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ […]

Share News
Read More

ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം.

Share News

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് […]

Share News
Read More

ഇന്ന് രാമായണ മാസാരംഭം | ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച രാമായണപ്രഭാഷണം

Share News
Share News
Read More

കിഴക്കമ്പലം ട്വൻ്റി 20യുടെ സഹായഹസ്തവും കരുതലും കുന്നത്തുനാട് പഞ്ചായത്തിലും തുടങ്ങിയതിന് നന്ദി പറയുന്നു.

Share News

കൊറോണ പടരുന്ന സാഹചര്യത്തിൽ ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന്, സാനിറ്റെയ്സർ, സ്ത്രീകൾക്കും, പുരുഷന്മാർക്കുമുള്ള മാസ്ക്ക് തുടങ്ങിയവ വീട്ടിൽ എത്തിച്ചു തന്നതിന് കിഴക്കമ്പലം ട്വൻ്റി 20 യോട് നന്ദി പറയുന്നതോടൊപ്പം സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.!!

Share News
Read More

പ്രളായനന്തര നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാരിൻ്റെ കെയർ കേരള പദ്ധതിയിലെ ഏറ്റവും പ്രാധനപ്പെട്ട പദ്ധതിയാണ് സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കെയർ ഹോം

Share News

ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 2000 വീടുകൾ പണി പൂർത്തികരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു .പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ഭൂരഹിത -ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായി വിജയൻ വീഡീയോ കോൺഫറൻസിലൂടെ നിർവഹിക്കും. തൃശ്ശൂർ ജില്ലയിൽപഴയന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേന ലൈഫ് പദ്ധതിക്കായി വാങ്ങി നൽകിയ കുന്നംപളളിയിലെ 1 എക്കർ 6 സെൻ്റ് സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്.

Share News
Read More