കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി കുടുങ്ങിയ മലയാളികളുമായുള്ള പ്രത്യേക ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു. വെള്ളിയാഴ്ച 12ന് തിരുവനന്തപുരത്തെത്തും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ചു സ്‌റ്റോപ്പുകളാണുള്ളത്. വിദ്യാര്‍ഥികളുള്‍പ്പെടെ 1304 യാത്രക്കാരാണ് ട്രെയിനില്‍ ഉള്ളത്.ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപിയില്‍ നിന്ന് 103, ജമ്മു ആന്റ് കാശ്മീരില്‍ നിന്ന് 12, ഹരിയാന 110, ഹിമാചല്‍ പ്രദേശില്‍ നിന്ന് […]
Read More