”തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു”: ശശി തരൂരിനോട് മാപ്പ് പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ശശി തരൂരിനെതിരായി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി താന്‍ ഏറെ ഇഷ്ടപെടുന്ന ആളാണ്ശശി തരൂര്‍. അദ്ദേഹത്തിന്‍റെ കഴിവുകളില്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കും അഭിമാനമുണ്ട്. തന്‍റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ല. അതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളില്‍ […]
Read More