ഓരോ മഴക്കാലവും ഇടുക്കിക്കു സമ്മാനിക്കുന്നത് ദുരിതത്തിന്‍റെ രാവുകളാണ്.
മഴയോട് പെയ്യാനും പെയ്യാതിരിക്കാനും ഒരുപോലെ അഭ്യര്‍ഥിക്കേണ്ട ഗതികേട് ഈ മലനാട്ടുകാര്‍ക്കു മാത്രമേ കാണൂ.. ഓരോ മലകള്‍ക്കും ഓരോ ഉരുള്‍പൊട്ടലിന്‍റെയോ മണ്ണിടിച്ചിലിന്‍റെയോ കഥ പറയാനുണ്ടാകും. / ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ ഇരയാകാത്ത ഗ്രാമങ്ങളും പട്ടണങ്ങളും കുറവാണ്. July 18, 2011 തിങ്കളാഴ്ച ശ്രീ ടി സി രാജേഷ് എഴുതിയ ഉരുള്‍ സ്‌മാരകങ്ങള്‍ എന്ന ലേഖനത്തിൻെറ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു .ഇടുക്കിയുടെ ജീവിതം സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം വിശദികരിക്കുന്നു .നമ്മുടെ നാടിൻെറ ശ്രദ്ധയും ജാഗ്രതയും ഇടുക്കിയിലും വേണം . ഉരുള്‍ […]
Read More