കാലം ചെയ്ത മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അധ്യക്ഷൻ അഭി. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തക്ക് ആദരാജ്ഞലികൾ..

Share News

പൗരോഹിത്യത്തിൻ്റെ 63 സംവത്സരം പൂർത്തിയാക്കി ഡോ.ജോസഫ് മാർത്തോമ്മാ വിട പറഞ്ഞു . തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരിന്നു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാണ്. മലങ്കര മാർത്തോമ്മാ […]

Share News
Read More