രാജ്യത്തെ ഏറ്റവും മികച്ച 50​ എം.എല്‍.എമാരില്‍ വിടി ബല്‍റാമും

Share News

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ തൃത്താലയുടെ ജനപ്രതിനിധി വിടി ബല്‍റാമും. മികച്ച സാമാജികരെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ സര്‍വേയില്‍ കേരളത്തില്‍ നിന്ന് ആകെ ഇടം നേടിയത് വി ടി ബല്‍റാം മാത്രമാണ്. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് എന്ന മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് രാജ്യത്തെ മികച്ച അമ്ബത് എംഎല്‍എമാരുടെ പട്ടികയില്‍ വി ടി ബല്‍റാമും ഇടംപിടിച്ചത്. രാജ്യത്തെ 3958 എംഎല്‍എമാരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 31 നിയമസഭകളിലായി 4123 സാമാജികന്മാരാണ് രാജ്യത്തുള്ളത്. എന്നാല്‍ വിവിധ […]

Share News
Read More