ചരിത്ര നിമിഷത്തിൻ്റെ ഓർമ്മയിൽ ലോകം.

Share News

51 വർഷങ്ങൾക്കു മുൻപ് ഇന്നേ ദിവസം UTC 20:17 നു നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തി. “ബഹിരാകാശ രംഗത്തെ ഈ ചെറിയ കാൽവയ്പ് മനുഷ്യകുലത്തിൻ്റെ വലിയൊരു മുന്നേറ്റമായി മാറും “. ചന്ദ്രനിൽ ആദ്യമായി പാദം പതിപ്പിച്ച ദൗത്യത്തിൻ്റെ കമാൻഡർ നീൽ ആംസ്ട്രോങ്ങ് ഭൂമിയിലേക്കയച്ച സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹമുൾപ്പടെ മോഡ്യൂൾ പൈലറ്റ് ബുസ് ആൽഡ്രിൻ, കമാൻഡ് മോഡ്യൂൾ കൊളംബിയ നയിച്ച മൈക്കിൾ കൊളിൻ എന്നിവരായിരുന്നു മനുഷ്യകുലത്തിൻ്റെ ഈ നേട്ടത്തിൻ്റെ നായകർ.1972’ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആര്യഭട്ട ഉപഗ്രഹ വിക്ഷേപണത്തോടെ ഭാരതവും […]

Share News
Read More