നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണ വേട്ട
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ജിദ്ദയില്‍നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി യാംഷീറില് നിന്നുമാണ് 35 ലക്ഷം രൂപ വിലവരുന്ന 718 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇന്ന് രാവിലെ പിടികൂടിയത്. കട്ടര്‍ യന്ത്രത്തിന്റെ അകത്ത് ദണ്ഡുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More