ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ അഭിമാനനേട്ടവുമായി മൂത്തോൻ:സ്വന്തമാക്കിയത് മികച്ച നടനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അഭിമാന നേട്ടമുവമായി മൂത്തോന്‍. മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ​ഗീതു മോഹന്‍ദാസിന്റെ ചിത്രം സ്വന്തമാക്കിയത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. കൂടാതെ, മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തില്‍ തന്നെ ലഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഓണ്‍ലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖര്‍’ എന്ന […]

Share News
Read More

മികച്ച നടന്‍ നിവിന്‍ പോളി , മികച്ച നടി ഗാര്‍ഗി, ചിത്രം മൂത്തോന്‍; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം. മികച്ച നടനും നടിയും ചിത്രവും ഉള്‍പ്പടെ കേരളത്തിലേക്ക്. മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയും മലയാളിയാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മൂത്തോന്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.മൂത്തോനിലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഗമക്ഖര്‍ എന്ന ചിത്രത്തിന് അചല്‍ മിശ്രയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഓണ്‍ലെെനിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജൂലെെ […]

Share News
Read More