കൗമാരക്കാരെ തകർക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ ചതിക്കുഴികൾ തീർക്കുന്ന മൊബൈൽഫോണുകളും …
കേരളത്തിൽ സ്വന്തം മക്കൾ സ്ക്കൂൾ വിദ്യാർത്ഥികളായിട്ടുള്ള എല്ലാ മാതാപിതാക്കളും നിർബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്. സ്വന്തം മക്കൾ ഉന്നതങ്ങളിൽ എത്തപ്പെടണമെന്ന് സ്വപ്നം കണ്ട് തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും അവരുടെ പഠനത്തിനായി ഏതൊരു അറ്റം വരെയും പോകുന്ന മാതാപിതാക്കളെ നിങ്ങളുടെ കുട്ടികൾക്ക് കൊറോണക്കാലത്ത് നിങ്ങളറിയാതെ നിങ്ങൾ ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ മൊബൈൽ ഫോണിലൂടെ നിങ്ങളുടെ ചിന്തയിൽ പോലും ഉണ്ടാകാൻ ഇടയില്ലാത് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. കൊറോണക്കാലത്ത് സ്ക്കൂൾ വിദ്യാഭ്യാസം തടസരഹിതമായി മുന്നോട്ട് പോകുന്നതിനാണ് ഓൺലൈൻ ക്ലാസ് എന്ന സങ്കൽപം വന്നത്. […]
Read More