നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷ നമ്മുടെ കയ്യിൽ ആണ്
വരുന്ന 5 ദിവസത്തിനുള്ളിൽ നമ്മൾ എല്ലാവരും വോട്ട് ചെയ്യാൻ പോകും അല്ലേ. ഒരു 5 പേരുടെ കൂടെ പോകുന്നത് പോലെ , ആശുപത്രിയിൽ പോകുന്നത് പോലെ അല്ല വോട്ടിംഗ് കേന്ദ്രത്തിൽ നമ്മൾ പോകുന്നത്. നാട് മുഴുവൻ അവിടെ എത്തും. അതിനാൽ…. 👉🏻സ്വന്തം പേന കയ്യിൽ കരുതുക.👉🏻 അവിടെ ഉള്ള പേന എടുത്തു ഒപ്പിടുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്👉🏻പലരും തൊട്ട ബട്ടണിൽ തൊട്ടു വോട്ട് ചെയ്യുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്.👉🏻തിരിച്ചറിയൽ കാർഡ് വെരിഫിക്കേഷൻ ചെയ്യാൻ നമ്മൾ […]
Read More