ഓസോണ്‍ സംരക്ഷണം നമ്മുടെ കൂടി ചുമതലയാണ്

Share News

ഭൂമിയുടെ സംരക്ഷണ കുടയായി പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പാളിയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ലോകത്തെ ഓര്‍മിപ്പിക്കാനുള്ള ദിനമായിരുന്നു ഇന്ന്. സെപ്റ്റംബര്‍ 16 അന്താരാഷ്ട്ര ഓസോണ്‍ ദിനമാണ്. പ്രധാനമായും മനുഷ്യരുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഓസോണ്‍ പാളിയുടെ ശോഷണം നടക്കുന്നത്. അത് അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുകയും ചെയ്യും. നാം നിര്‍ബന്ധമായും ഓര്‍ക്കേണ്ട ദിനം 1987 സെപ്റ്റംബര്‍ 16 ന് ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍പാളി സംരക്ഷണത്തിനായി മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പു വെച്ചു. 1988 ല്‍ ഐക്യരാഷ്ട്രസഭയുടെ […]

Share News
Read More