ഇന്ത്യയുടെ സ്വന്തം മദർ തെരേസയെപ്പോലെ പാകിസ്ഥാന്റെ അമ്മ എന്ന് അറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ് – 19 ബാധിച്ച് മരിച്ചു.
സ്വന്തം മക്കൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടപ്പോൾ ഭയന്ന് പിൻമാറാതെ ആരും ഇല്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങൾക്കായ് അവർ തൻ്റെ ജീവിതം പകുത്തു നൽകി. ഭൂമിയിൽ ഇനി തന്റെ മക്കളോടൊപ്പം അവർ ഇല്ല…മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച സിസ്റ്റർ റൂത്ത് ലൂയിസ് (77) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കറാച്ചിയിലായിരുന്നു. പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” എന്നറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസിന്റെ അന്ത്യം അവരുടെ സേവനമേഖല കൂടിയായ കറാച്ചിയിലായിരുന്നു. ക്രൈസ്റ്റ് കിംഗ് ഫ്രാൻസിസ്കൻ മിഷനറി […]
Read More