സ്വര്‍ണക്കടത്ത് : സ്വപ്‌നയുടെ ഹര്‍ജി തള്ളി
കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയിരുന്നത്. പ്രതികള്‍ക്ക് ഉന്നത തലത്തില്‍ ബന്ധങ്ങളുണ്ട്. ഇത് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉപയോഗിച്ചേക്കും. മാത്രമല്ല. വിദേശത്തുള്ള പ്രതികള്‍ പിടിയിലാകുന്നതു വരെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി […]
Read More