കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു.

Share News

ഈ മലയാളികൾ ഒക്കെ വെറുതെ ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ്, ഇത് പോലുള്ള ലോക വിഡ്ഢികളെ വേറെ എവിടെയും കാണാൻ കിട്ടില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു. ഇനി കൊല്ലാനും കൊല്ലപ്പെടാനും പോവുന്നവർ ഒന്ന് ഓർത്തോ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും മാത്രമാണ്. നേതാക്കൾക്ക് രക്തസാക്ഷികളേ കിട്ടി വീട്ടുകാർക്ക് തീരാനഷ്ടവും. രാഷ്ട്രീയത്തിന് വേണ്ടി തമ്മിൽ […]

Share News
Read More

M. P. വിൻസെന്റ് Ex. MLA തൃശ്ശൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌

Share News

M. P. വിൻസെന്റ് Ex. MLA തൃശ്ശൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം. KSU, യൂത്ത് കോൺഗ്രസ്‌ സമരമുഖത്തെ പോരാളിയായി സജീവമായി പ്രവർത്തിച്ച ഒല്ലൂരിന്റെ മുൻ MLA കൂടിയായ ശ്രീ. M. P. വിൻസെന്റിന്‌ ജില്ലയുടെ ചാലകശക്തിയാകാനും, വരും തിരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയം സമ്മാനിയ്ക്കുവാനും കഴിയുമെന്നുറപ്പാണ് . അഭിവാദ്യങ്ങൾ വിൻസെന്റേട്ടാ…. ധീരതയോടെ നയിച്ചോളു… ഡെന്നിസ് കെ. ആന്റണി

Share News
Read More

കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്.

Share News

കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്. ഈ തട്ടിപ്പിന് വേണ്ടി കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചിലവാക്കി, അവർ എന്തൊക്കെയോ മഹാകാര്യങ്ങൾ ചെയ്തു കൊടുക്കുയാണെന്ന് പറഞ്ഞു, കേരളത്തിലെ ജനങ്ങളെ മുഴുവൻ ഹിപ്നോടൈസ് ചെയ്തു വച്ചിരിക്കുകയാണീ കൂട്ടർ. കേരളാ സർക്കാർ കണക്ക് പ്രകാരം, സർക്കാർ തൊഴിൽ കൊടുക്കുന്നത് മൊത്തം ഏകദേശം 5.15 ലക്ഷത്തോളം ആളുകൾക്കാണ്. ഇതിനു പുറമെ 4.39 ലക്ഷത്തോളം പെൻഷൻകാരും വരും. കേരളത്തിൽ മൊത്തം 15 മുതൽ 59 വയസ്സ് വരെ […]

Share News
Read More

കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ദു:ഖകരമായ കാര്യങ്ങളാണെന്നു പറയാതെ വയ്യ.-ഉമ്മൻ ചാണ്ടി

Share News

കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ദു:ഖകരമായ കാര്യങ്ങളാണെന്നു പറയാതെ വയ്യ. ദൈവത്തിന്റെ നാട് ഇപ്പോള്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സികളുടെ നാടായി മാറിയിരിക്കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികളെല്ലാം ഇപ്പോള്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ), സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്, വിദേശ ഇടപാടുകള്‍ നിരീക്ഷിക്കുന്ന കസ്റ്റംസ് തുടങ്ങിയവര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റും എയര്‍പോര്‍ട്ടും കേരളത്തിലെ വിവിധ സ്ഥലങ്ങളും അരിച്ചുപെറുക്കുകയാണ്. 20ലധികം പേരെ ഇതിനധികം അറസ്റ്റു […]

Share News
Read More

സെക്രട്ടറിയേറ്റിലെ തീപിടിത്തം: ഇന്ന് യുഡിഎഫ് കരിദിനം

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി യു‍ഡിഎഫ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും കത്തി നശിച്ചുവെന്നും നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ആരുടെയും തറവാട്ട് സ്വത്തല്ല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്, ഫയൽ തീയിൽ വേകുമ്പോൾ നോക്കി നിൽക്കണോ, ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല നേരത്തെ […]

Share News
Read More

രാഷ്ട്രീയക്കാരൻെറ തൊഴിലെന്താണ്‌?

Share News

വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു*. *”നിങ്ങളുടെ* തൊഴിലെന്താണ്‌?”*”രാഷ്‌ട്രീയം” നേതാക്കള്‍ മറുപടി പറഞ്ഞു*.*”മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരാ യിരിക്കുന്നത്‌*?”*ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു*.*”രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍*.”*നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ്‌ വീണ്ടും ചോദിച്ചു*.*”അല്ല, ഞാന്‍ ചോദിക്കുന്നത് നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗം എന്താണെന്നാണ്‌*?”*ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തല താഴ്‌ത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ*.*അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു*.*”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്‌. അതിരാവിലെ എഴുന്നേറ്റ് […]

Share News
Read More

നിയമസഭ സമ്മേളനം 24ന്: അവിശ്വാസത്തിന് അഞ്ചുമണിക്കൂര്‍ അനുവദിച്ചു

Share News

തിരുവനന്തപുരം:പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ആഗസ്റ്റ് 24ന് ചേരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്ബത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും. അതേസമയം, ചര്‍ച്ചയില്‍ തുല്യമായി സമയം വീതിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. പാര്‍ട്ടികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുന്നതെന്ന് പറഞ്ഞാണ് […]

Share News
Read More

രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിക്ക് തിരശീല വീണു:സച്ചിനും ഘെലോട്ടും നേരിൽ കണ്ടു

Share News

ജെയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി മാറുന്നു.വി​മ​ത​നീ​ക്ക​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി സ​ച്ചി​ന്‍ പൈ​ല​റ്റും മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും നേ​രി​ല്‍​ക്ക​ണ്ടു. മുഖ്യമന്ത്രി അശോക് ഘെലോട്ടിന്‍െ്‌റ വസതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുത്തു. ഘേലോട്ടുമായി ഹസ്തദാനം ചെയ്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് വൈരം മറഞ്ഞത്. നാളെ രാജസ്ഥാന്‍ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്നത്. സച്ചിന്‍ പൈലറ്റിനൊപ്പം വിമത എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിയാണ് രാജസ്ഥാനില്‍ തിരശീല വീണത്. […]

Share News
Read More