പ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട പ്രയോഗം
പണ്ടൊക്കെ ആയിരുന്നെങ്കിൽ പ്രായം ചെന്ന ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു ആരോഗ്യ പ്രശ്നമായിരുന്നു പ്രമേഹം. എന്നാൽ കാലം മാറിയതോടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി ഈ രോഗം പ്രായഭേദമന്യേ ആളുകളിൽ കണ്ടു തുടങ്ങിയിരിക്കുന്നു. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണ ശീലവും മധുരം കണക്കില്ലാതെ കഴിക്കുന്നതും വ്യായാമത്തിന്റെ അഭാവവുമൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നു. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും കൊണ്ടെത്തിക്കും.മിക്ക പ്രമേഹ രോഗികൾക്കും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് […]
Read More