എല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും?!
തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു. ” പാമ്പേ… സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു.” എലി പറഞ്ഞു.. ” അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?” പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിൽ തീറ്റ തിന്നുകൊണ്ടിരുന്ന ആടിന്റെടുത്ത് വിവരം പറഞ്ഞു.ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. “എലിക്കെണി നിന്നെ […]
Read More