കോവിഡിനെതിരെ ലോ​ക​ത്ത് ആ​ദ്യ​ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ

Share News

മോ​സ്കോ: കോവിഡിനെതിരെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ല്‍​കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ റ​ഷ്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെയ്തതായി മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​ടി​ന്‍ പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ഇ​തി​ന​കം കു​ത്തി​വ​യ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​വാ​ക്സി​ന്‍ ബു​ധ​നാ​ഴ്ച ര​ജി​സ്റ്റ​ര്‍​ചെ​യ്യു​മെ​ന്നാ​ണ് റ​ഷ്യ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​മേ​ല​യ ഗ​വേ​ഷ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും റ​ഷ്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള […]

Share News
Read More

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് .

Share News

വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ […]

Share News
Read More