അധ്യാപകരുടെ അവകാശങ്ങൾ ഹനിക്കരുത്: ശ്രീ ടി. ജെ. വിനോദ് എം.എൽ.എ

Share News

കൊച്ചി: അധ്യാപകരുടെ ജീവിക്കാനുള്ള അവകാശങ്ങൾ ഹനിക്കരുത് എന്നും അവർക്ക് അർഹമായ വേതനം ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ നിഷേധിക്കരുതെന്നും ടി. ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അനിശ്ചിതകാല ഉപവാസ സമരം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്തതിന്റെ വേതനം അനേക വർഷങ്ങളായി നൽകിയിട്ടില്ല എന്നത് അമ്പരപ്പും അത്യന്തം വേദനയുമുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.ചെയ്ത ജോലിയുടെ വേതനത്തിനായി ഇത്ര കാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. വിദ്യാഭ്യാസത്തിൽ ഒന്നാമതെന്ന് അഭിമാനിക്കുന്ന നമ്മുടെ […]

Share News
Read More