ഏപ്രിൽ 29 മുതൽ മെയ് 1വരെ കൊച്ചിയിൽ ലക്‌സോ ഹോട്ടലിൽ വെച്ച് നടക്കുന്ന SKILL SURGE’24 എന്ന കൗമാരപ്രായത്തിലുള്ള കുട്ടികളുടെ സമ്മിറ്റിൽ മക്കളുടെ പേര് രജിസ്റ്റർ ചെയ്യൂ.

Share News

പ്രിയപ്പെട്ട മാതാപിതാക്കളെ, 👉🏻ഈ അവധിക്കാലത്ത് കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?👉🏻ഫോൺ അധികസമയവും കുട്ടികളുടെ കൈകളിൽ തന്നെയാണോ?..മക്കൾ കൂടുതൽ സമയവും സോഷ്യൽ മീഡിയയിൽ ആണോ?👉🏻കൂട്ടുകാരുമായുള്ള ഓൺലൈൻ ഗെയിംസ് സമയപരിധി കടക്കാറുണ്ടോ?👉🏻ആരോടൊക്കെയോ ഉള്ള ചാറ്റിങും സംസാരവും കൂടിക്കൂടി വരുന്നുണ്ടോ?👉🏻വ്യക്തിക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്നിലേക്കും, അപകടകരമായ സ്നേഹബന്ധങ്ങളിലേക്കും നമ്മുടെ മക്കൾ ആകർഷിക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ടോ?👉🏻മക്കളുടെ അനുസരണശീലവും,മാതാപിതാക്കളോടുള്ള ആത്മബന്ധവും കുറഞ്ഞു വരുന്നതായി നിങ്ങൾക്ക് തോന്നിത്തുടങ്ങിയോ?👉🏻ഇങ്ങിനെ പോയാൽ മക്കളുടെ ഭാവി എന്താകുമെന്നോർത്ത് നിങ്ങൾ വിഷമിക്കുന്നുണ്ടോ?👉🏻വഴി തെറ്റാതെ ജീവിക്കാൻ മക്കളുടെ ജീവിതത്തിന് ലക്ഷ്യബോധം നല്കാൻ […]

Share News
Read More

B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് വൈകിട്ട് ഏഴിന്

Share News

B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് ഈ വർഷം B. Tech. / B. Sc. കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. https://www.facebook.com/jaleeshpeter/videos/3119021615090973/?cft[0]=AZUAe_ShdOx8hWMOvQ_1QbkjvjmcCsReSbsUTtHBTyYIVXMwAG1-Ep726NKUPRXYOhgdau-x5ch7lELi_IluwxoDW8q2PnzfiNWgOjqcWHkB_8j-efoQu58xEBqOZG7Wj7H9IYhPtJbFrpD-KiTOqEkj&tn=%2B%3FFH-R ‘After B. Tech. / B. Sc: Selection of Courses and Careers’ എന്ന വിഷയത്തിലാണ് […]

Share News
Read More

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

Share News

കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ […]

Share News
Read More

സ്വർണ്ണക്കടത്ത്: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

Share News

കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ ഇ​ഡി കേ​സി​ൽ കാ​ക്ക​നാ​ട്ടെ ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ർ. ഇ​വി​ടെ എ​ത്തി​യാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ക​സ്റ്റം​സ് കോ​ട​തി​യി​ൽ ന​ൽ​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​സ്റ്റം​സി​ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ൽ സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും […]

Share News
Read More

കൊച്ചിയുടെ സ്വന്തം ജയിക്കബ് ചേട്ടൻ പ്രകാശനം ചെയ്തു.

Share News

എ.എൽ.ജയിക്കബ് എന്ന നാമം എറണാകുളം നഗരത്തിൻ്റെയും കേരള രാഷ്ട്രീയത്തിലെയും ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്.

Share News
Read More

ഫാ.റോബി കണ്ണൻചിറയ്ക്കു ഊഷ്മള യാത്രയയപ്പ്

Share News

കൊച്ചി : കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിനു പുതുശോഭ പകരാൻ ചാവറ കൾച്ചറൽ സെന്ററിലൂടെ റോബി കണ്ണൻചിറയ്ക്കു സാധിച്ചെന്നു പ്രഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. 15 വർഷത്തെ സേവനത്തിനുശേഷം ചാവറഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു പുതിയ നിയോഗമേൽക്കുന്ന ഫാ. റോബി കണ്ണൻചിറയ്ക്കുള്ള ആദര, യാത്രയയപ്പ് സമ്മേളനവും പുതിയ ഡയറക്ടർ ഫാ.തോമസ് പുതുശേരിക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും […]

Share News
Read More

അധ്യാപകരുടെ അവകാശങ്ങൾ ഹനിക്കരുത്: ശ്രീ ടി. ജെ. വിനോദ് എം.എൽ.എ

Share News

കൊച്ചി: അധ്യാപകരുടെ ജീവിക്കാനുള്ള അവകാശങ്ങൾ ഹനിക്കരുത് എന്നും അവർക്ക് അർഹമായ വേതനം ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ നിഷേധിക്കരുതെന്നും ടി. ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അനിശ്ചിതകാല ഉപവാസ സമരം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്തതിന്റെ വേതനം അനേക വർഷങ്ങളായി നൽകിയിട്ടില്ല എന്നത് അമ്പരപ്പും അത്യന്തം വേദനയുമുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.ചെയ്ത ജോലിയുടെ വേതനത്തിനായി ഇത്ര കാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. വിദ്യാഭ്യാസത്തിൽ ഒന്നാമതെന്ന് അഭിമാനിക്കുന്ന നമ്മുടെ […]

Share News
Read More

മുത്തശ്ശിയേ കാത്തോളണേ, ‘നുമ്മടെ’ കൊച്ചിയെ!

Share News

വിജയദശമി ദിനത്തിലാണ് ഞാന്‍ ഈ ലേഖനം എഴുതാനിരുന്നത്. വാര്‍ത്തകളില്‍ തൊട്ടടുത്ത ദിവസം (ഒക്‌ടോ. 27) മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനമുണ്ട്. കനത്ത മഴ എന്നു കേള്‍ക്കുമ്പോള്‍ കൊച്ചിക്കാരുടെ ചങ്കിടിക്കും. 30,000 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എറണാകുളം ജില്ലയുടെ 20% ഭൂപ്രദേശങ്ങളും താഴ്ന്നുകിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ത്താതെ ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ കൊച്ചിക്കാര്‍ വെള്ളത്തിലാകും. തീവ്രമഴ മൂലം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് ഇപ്പോള്‍ കൊച്ചി മാത്രമല്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13-ന് തുടങ്ങിയ […]

Share News
Read More