ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !?

Share News

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !? കൊച്ചിയിൽ നായയെ ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിൻെറ ചിത്രം ഇപ്പോൾ വലിയ വാർത്തയായി .പോലീസിൻെറ നടപടികൾ പെട്ടന്നുണ്ടായി .പ്രതിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പ്രഖാപിച്ചു . പ്രളയകാലത്തു എവിടെയോനിന്നും എത്തിയ നായയെ ,അതും പ്രസവിക്കുവാൻ സാദ്ധ്യതയും ഉള്ളതിനാലാണ് കളയാൻ കൊണ്ടുപോയതെന്ന് കാർ ഡ്രൈവർ പറഞ്ഞതായും വർത്തയിലുണ്ട് .ഡിക്കിയിൽ കയറാൻ മടിച്ചതുകൊണ്ടാണ് കയറിൽ കെട്ടിവലിക്കേണ്ടി വന്നതെന്നും ആ മനുഷ്യൻ പറഞ്ഞതായും വാർത്തയിൽ കാണുന്നു .കാറിനു പിന്നാലെ വന്ന അഖില്‍ […]

Share News
Read More

5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

1000 കോടി രൂപ മുതല്‍മുടക്കിൽ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുക അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സു വഴി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018-ലെയും 2019-ലെയും പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. അയ്യായിരം പ്രവൃത്തിയിലൂടെ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുക. 1000 കോടി രൂപ […]

Share News
Read More