സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെകൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും
“ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക ” എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല ആഘോഷം കൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സംസ്ഥാന തല പ്രോലൈഫ് ദിന ആഘോഷത്തിന്റെ ഉദ്ഘാടനം ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസും,അധ്യക്ഷത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലും […]
Read More