രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു
ന്യൂഡല്‍ഹി:മുൻ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ചില മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ല്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2016ലാണ് തിരിച്ചെത്തിയത്.
Read More