ഇനി മുതൽ എസ്ബിഐ ‘മിനിമം ബാലന്‍സ്’ പിഴ ഈടാക്കില്ല

Share News

മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വന്ന പിഴയും എസ്.എം.എസ് നിരക്കുകളും എസ്.ബി.ഐ പൂര്‍ണമായി ഒഴിവാക്കി. ഇതോടെ 44 കോടി വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസ ശരാശരിയായി ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധ മെട്രോ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും വേണമെന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല ഇത് പാലിക്കാതിരുന്നാല്‍ 5 മുതല്‍ 15 രൂപവരെ പിഴയും […]

Share News
Read More