സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ്ടു പഠിച്ച മിടുക്കൻ. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച് സ്കൂളിൽ ഒന്നാമനായി മാറിയ വിദ്യാർത്ഥി…!!!
തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം ഒറ്റശേഖരമംഗലം, ആര്യൻ കോട് പഞ്ചായത്തിലെ തുടലി എന്ന സ്ഥലത്തെകൊങ്ങവിള വീട്ടിൽ കൂലിപ്പണിക്കാരായസാധുരാജിന്റെയും, ക്രിസ്റ്റൽബീനയുടെയും മൂത്തമകൻ അഖിൽ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിർമ്മാണ യൂണിറ്റുണ്ടാക്കാൻ ചേട്ടൻ അഖിൽ രാജിന് സപ്പോർട്ട് നൽകി കൂടെ അനുജൻആഷിഷ് രാജുവുമുണ്ട്. സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാൽ അത് വിറ്റുണ്ടാക്കിയ വരുമാനംകൊണ്ടാണ് അഖിൽ പ്ലസ് ടുവിന് പഠിക്കാൻപോയതും അമ്മയ്ക്ക് തുണയായതും ..വലിയതുറ ഫിഷറീസ് സ്കൂളിലാണ് അഖിൽപ്ലസ്ടു പഠിച്ചത്. സയൻസ് ഗ്രൂപ്പായിരുന്നു. കഴിഞ്ഞ പ്ലസ്ടു റിസൽറ്റ് വന്നപ്പോൾ […]
Read More