ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​പ്പെ​ടു​ത്തി​യ​ത് യു​വ​ജ​ന​ങ്ങൾക്ക് വേണ്ടി:പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂ​ഡ​ല്‍​ഹി:രാജ്യത്തെ പുതുതലമുറയിലെ യു​വ​ജ​ന​ങ്ങൾക്കയാണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. 21ആം നൂ​റ്റാ​ണ്ട് അ​റ​വി​ന്‍റെ കാ​ല​മാ​ണ്. പ​ഠ​നം, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ലാ​ണ് ത​ങ്ങ​ള്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ സ​മ്ബ്ര​ദാ​യം ഏ​റ്റ​വും നൂ​ത​ന​വും ആ​ധു​നി​ക​വു​മാ​ക്കു​ന്ന​തി​നു​ള്ള […]

Share News
Read More