കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം

Share News

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. തസ്തികകള്‍: സ്റ്റാഫ് നഴ്‌സ് (ബി.എസ്.സി/ ജി.എന്‍.എം ആന്‍ഡ് കെ.എന്‍.സി രജിസ്‌ട്രേഷന്‍), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി ആന്‍ഡ് കെ.എ.പി.സി രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ട്രൈബല്‍ ജെ.പി.എച്ച്‌.എന്‍ (പ്ലസ്ടുവും എ.എന്‍.എം ആന്‍ഡ് കെ.എന്‍.എം.സി രജിസ്‌ട്രേഷനും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളായിരിക്കണം), ട്രൈബല്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (പ്രാഥമികവിദ്യാഭ്യാസം നേടിയ 35 നും 50 നുമിടയില്‍ പ്രായമുള്ള നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരിയായ പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തില്‍ […]

Share News
Read More