മതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ.
ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളിലും ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലും ഉള്ള മതേതര, ജനാധിപത്യ, സ്വതന്ത്ര ചിന്തകളെയും സമീപനങ്ങളെയും നിയമങ്ങളെയും തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നതില്‍ സംശയമില്ല. മതത്തിന്റെ പേരില്‍ ഭിന്നിപ്പുകളും വിദ്വേഷവും ഭീകരതയും വളര്‍ത്തുന്ന എല്ലാ നടപടികളെയും നല്ലവരായ മുസ്ലിംകളും എതിർക്കുമെന്നതിൽ സംശയമില്ല. മതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയ്ക്കെതിരെ രാജ്യവും ലോകവും ഒന്നിച്ചുനില്‍ക്കാനുള്ള അവസരമായി കൂടി ഫ്രാന്‍സിലെ ഭീകരാക്രമണം വഴിതെളിക്കട്ടെ. ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
Read More