വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്
മയിലാടിയുടെ അതിജീവനം. വ്യത്യസ്തത തേടിയുള്ള യാത്രയിൽ എന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച മയിലാടിയെക്കുറിച്ച് പറയാൻ ഒരുപാട് വാക്കുകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന ക്ഷേത്ര ശിൽപ കലകളിൽ ഭൂരിഭാഗവും മയിലാടിയിലെ ശില്പികളുടെ സൃഷ്ടിയാണ്. കല്ലിൽ കവിതകൾ തീർക്കുന്ന ഒരു ഗ്രാമം. കന്യാകുമാരി ജില്ലയിലെ മയിലാടി എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കുടികൊള്ളുന്നത് കല്ലിൽ തീർക്കുന്ന ശില്പവിസ്മയങ്ങളിൽ ആണ്. മയിലാടിയിലെ ശില്പ കലാകാരന്മാർ കൃഷ്ണശിലയിൽ തീർക്കുന്ന താളലയങ്ങളിൽ പുതിയ ശില്പങ്ങൾ കവിതകളായി പിറക്കുന്നു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് സ്ഥാപതികൾ എന്ന് […]
Read More