കേരള ട്രാവൽ മാർട്ട് വെർച്വൽ മാർട്ടായി നവംബറിൽ നടത്തും
കേരള ട്രാവൽ മാർട്ട് (കെടിഎം) വെർച്വൽ മാർട്ടായി നവംബറിൽ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവാണ് കെടിഎം വെർച്വൽ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 23 മുതൽ 27 വരെയാണ് വെർച്വൽ കെടിഎം നടത്തുന്നത്. 500ലധികം സെല്ലേഴ്‌സിനെയും രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്‌സിനെയുമാണ് വെർച്വൽ മീറ്റിൽ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.രണ്ട് വർഷത്തിലൊരിക്കലാണ് […]
Read More