പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു

Share News

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു. മോ​ദി​യു​ടെ വെ​ബ്സൈ​റ്റി​ന്‍റെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ട്വി​റ്റ​ർ അ​ക്കൗ​ണ്ടാ​ണ് പു​ല​ർ​ച്ചെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യി സം​ഭാ​വ​ന ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ക്ക​ർ​മാ​ർ ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം അ​ധി​കം വൈ​കാ​തെ അ​ക്കൗ​ണ്ടിന്‍റെ നി​യ​ന്ത്ര​ണം ട്വി​റ്റ​ർ പു​നഃ​സ്ഥാ​പി​ച്ചു. ഹാ​ക്ക​ർ​മാ​രു​ടെ വ്യാ​ജ ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. മോ​ദി​യു​ടെ ഈ ​വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടി​ന് 2.5 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്സു​ണ്ട്. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ട്വി​റ്റ​ർ ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും […]

Share News
Read More

ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ്

Share News

ജമൈക്ക: ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ  ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസം നടന്ന ജ​ന്മ​ദി​നാ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ തെ​ളി​ഞ്ഞ​ത്. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിംഗ്, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്. Stay Safe my ppl […]

Share News
Read More