കേരള കേന്ദ്ര സർവ്വകലാശാല യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അക്കാദമിക് വെബിനാർ
2020 ആഗസ്റ്റ് 22, 23 ശനി, ഞായർ വിവർത്തനത്തിൻ്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം 22-08-2020 ശനി 🕙 10 AM 🎙️ ഡോ.ആർ. രാജേഷ് (അസോസിയേറ്റ് പ്രൊഫസർ . എൻ. എസ് എസ് കോളേജ് പന്തളം)മലയാള സാഹിത്യ ചരിത്രത്തിൽ വിവർത്തനത്തിൻ്റെ പ്രസക്തി🎙️ സ്വാതി. എസ്(ഗവേഷക , കേന്ദ്ര സർവകലാശാല, കാസർഗോഡ്)സാംസ്കാരിക വിനിമയവും പ്രേക്ഷകസ്വീകാര്യതയും മൊഴിമാറ്റ സിനിമകളിൽ🎙️ റസാനത്ത്.എംവിവർത്തനത്തിന്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം🎙️ മുഹ്സിൻ ഷംനാദ് പാലാഴിഇമോജി : വിവർത്തന കലയിലെ സാധ്യതയും പരിമിതിയും🎙️ മുഹമ്മദ് അമാനുള്ള. കെ.സിമലയാള […]
Read More