”ഇനി എവിടെയും വണ്ടി നിര്‍ത്തും”: അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുമായി കെഎസ്‌ആര്‍ടിസി

Share News

തിരുവനന്തപുരം:കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളിൽ മാത്രമല്ലാത്തെ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. പുതിയ പരിഷ്‌കാരം വരുന്നതോടെ എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാകണമെന്ന് എം ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി.ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് […]

Share News
Read More