‘വന്ദേ ഭാരത്’ ട്രെയിനുകള്‍ക്കുള്ള ചൈനീസ് ടെന്‍ഡര്‍ ഇന്ത്യ റദ്ദാക്കി
ന്യൂഡല്‍ഹി: ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി ഇന്ത്യ. 44 സെമി ഹൈസ്പീഡ് ‘വന്ദേഭാരത്’ എക്സ്പ്രസ്സ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ട്രെയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കമ്ബനിയെ കണ്ടെത്തുന്നതിന് ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചൈനീസ് ടെന്‍ഡര്‍ റദ്ദാക്കിയത്. 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിച്ച ആറ് കമ്ബനികളില്‍ ഒരെണ്ണം ചൈനീസ് കമ്ബനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്‌ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. 2015ലാണ് ചൈന ആസ്ഥാനമായി […]
Read More