കോവിഡ് എന്ന അസുഖം വന്നാൽ ആ വ്യക്തിയുടെ മാനസീക അവസ്ഥ എന്തായിരിക്കും?. അതിന്റെയിടക്ക് ആ വ്യക്തി ലൈംഗീക പീഡനത്തിന് ഇരയാകുക. വല്ലാത്ത ഒരു അവസ്ഥ തന്നെ?
കോവിഡ് ബാധിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചു. ഇരയെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരവും, വേദനാജനകവും നൗഫൽ എന്ന പ്രതിയെ സംബന്ധിച്ചിടത്തോളം വളരെ പൈശാചികവും ക്രൂരവും മ്ലേച്ചവും, സാക്ഷര കേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകാരവുമാണ്. പ്രതിക്ക് വളരെ പെട്ടെന്ന് തന്നെ കടുത്ത ശിക്ഷ കൊടുക്കണമെന്ന് പൊതുജന മനസ് ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ സാക്ഷികളുണ്ടോ? തെളിവുകളുണ്ടോ? അപ്പോൾ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല. അദ്ദേഹം കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് എന്ന് പോലീസ് തന്നെ പറയുന്നു. അത്തരത്തിലുള്ള […]
Read More