ഇഡബ്ല്യുഎസ്: കു​പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാപകം

Share News

ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര​ൻ അ​ഡ്മി​ഷ​ന് പു​റ​ത്താ​യി, വ​ള​രെ താ​ഴ്ന്ന റാ​ങ്ക് നേ​ടി​യ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ക്കാ​ര​ൻ അ​ഡ്മി​ഷ​ൻ നേ​ടി, ഇ​ത്ര ശ​ത​മാ​നം ഈ​ഴ​വ, ഇ​ത്ര ശ​ത​മാ​നം​മു​സ്‌​ലിം, ഇ​ത്ര ശ​ത​മാ​നം ലാ​റ്റി​ൻ അ​ഡ്മി​ഷ​ൻ നേ​ടി​യ​പ്പോ​ൾ 10 ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ്കാ​ർ എ​ന്തോ അ​ന​ർ​ഹ​മാ​യി നേ​ടി തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു . ഇ​തി​ന്‍റെ വാ​സ്ത​വ​ത്തെ​ക്കു​റി​ച്ച് അ​ഞ്ച് കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യാ​നു​ള്ള​ത്. ഇ​ഡ​ബ്ല്യു​എ​സി​ന്10 ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​വ​ര​ണം ഉ​ള്ള​ത്. എ​ന്നാ​ൽ ഒ​ബി​സിക്ക് […]

Share News
Read More