റഷ്യയുടെ കോവിഡ് വാക്സിൻ:യോഗ്യത വിലയിരുത്തുമെന്ന് ഡബ്‌ള്യു.എച്ച്.ഒ

Share News

ജ​നീ​വ: റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​രു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് റ​ഷ്യ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് താ​രി​ക് ജ​സാ​രെ​വി​ച്ച് പ​റ​ഞ്ഞു. വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി, സു​ര​ക്ഷ എ​ന്നീ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. കൂ​ടാ​തെ, വാ​ക്സി​ൻ വി​ക​സ​നം, പ​രീ​ക്ഷ​ണം, വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ളി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ യോ​ഗ്യ​ത വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Share News
Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു. 1,82,20,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 6,92,358 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. 1,14,36,724 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. 2,11,948 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണ​ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യുംം […]

Share News
Read More