പെട്ടിമുടിയില്‍ മരണപ്പെട്ടവരെ ഒരുമിച്ച് സംസ്‌കരിച്ചു

Share News

ഇടുക്കി: രാജമലയുടെ താഴ്‌വാരത്തെ കളിക്കളത്തോട് ചേര്‍ന്നാണ് പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. നിരയായുള്ള കുഴികളില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഒരുമിച്ചാണ് അന്ത്യ നിദ്ര.

courtesy – mathrubhumi news

Share News