കുമരകം മീൻ ഊണ് – ഒരു വനിതാ രുചി സംരംഭം | Women’s Food Court in Kumarakom.
Women’s Food Courts and Kudumbasree Restaurants are common in Kerala, but such an initiative in a tourist destination like Kumarakom attracted my attention on the occasion of Women’s Day this year. കുമരകത്ത് പോയാൽ നല്ല രുചിയുള്ള ഉച്ച ഊണ് എവിടെ കിട്ടും? പോക്കറ്റ് കാലി ആവുകയും ചെയ്യരുത്? അപ്പൊ പിന്നെ കുടുംബശ്രീ തന്നെ ശ്രീ. സ്ത്രീകൾ നടത്തിക്കൊണ്ടു പോവുന്ന ഒരു സംരംഭം, അതാണ് – കുമരകത്ത് കവണാറ്റിന്കരയിലുള്ള സമൃദ്ധി. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in 🥣Today’s Food Spot: Samridhi Hotel Kumarakom🥣 Location Map and Address: https://goo.gl/maps/X8XQE7bWEJMyYcAv9 Kavanattinkara, Kumarakom, Kerala 686563 The restaurant is an award winner by Pacific Asia Travel Association. It is run by a few women of Kudumbasree – they cook and they serve.