ഡെസേർട്ട് ലോക്കസ്റ്റ് ! യു എ ഇ യിലും എത്തി

Share News

ഡെസേർട്ട് ലോക്കസ്റ്റ് ! യു എ ഇ യിലും എത്തി എന്ന് റിപോർട്ടുകൾ

.ഒരു പക്ഷെ ലോകം അടുത്തതായി നേരിടാൻ പോകുന്ന ഭീഷണി . വലിയ കൂട്ടമായിട്ടാണ് ഇവ എത്തുക . ശക്തമായ കാറ്റിൽ വലിയ കൂട്ടമായി, രാജ്യങ്ങൾ കടന്നു ഇവ എത്തും .ഏകദേശം 150 മില്യൺ ലോക്കസ്റ്റുകളാണ് ഒരുമിച്ചു പറക്കുക

.35000 പേർ കഴിക്കാവുന്ന ഭക്ഷണം ഒരു ചെറിയ കൂട്ടം ലോക്കസ്റ്റുകൾ കഴിച്ചു തീർക്കും . വിളകൾ നശിപ്പിച്ചു , വലിയ ദുരന്തം ആണ് ഇവ വരുത്തുക .2004 ഇൽ ആഫ്രിക്കയിൽ കണ്ട ഈ ഡെസേർട്ട് ലോക്കസ്റ്റ് ഇന്ന് ഇന്ത്യ വരെയെത്തിയിട്ടുണ്ട് .എത്യോപ്യ ,കെനിയ ,ഉഗാണ്ട ,ടാൻസാനിയ എന്നിവടങ്ങളിൽ വലിയ നഷ്ടങ്ങൾ ആണ് ഉണ്ടായത് .ദുബായ് ,അബുദാബി , അലൈൻ എന്നിവിടങ്ങളിൽ ലോക്കസ്റ്റുകളെ കണ്ടതായി എൻ സി എം അറിയിച്ചു .

എബിൻ മാത്യു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു