നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ്

Share News

നഴ്സുമാർക്ക് സൗജന്യ യാത്ര ഒരുക്കി സ്വകാര്യ ബസ് .തൃശൂർ-

തലശ്ശേരി , എറണാകുളം -കോഴിക്കോട് റൂട്ടിലോടുന്ന 3 ബസ്സുകളാണ് നവീൻ ഗ്രൂപ്പിന് ഉള്ളത് . സ്വകര്യ ,ഗവണ്മെന്റ് മേഖലകളിൽ ജോലി എടുക്കുന്ന നഴ്സുമാർക്കാണ് യാത്ര സൗജന്യം കൊടുത്തിരിക്കുന്നത് എന്ന് ബസ് ഉടമകളായ ജോബിയും മനാഫും പറഞ്ഞു

.യാത്ര ചെയ്യുന്ന നഴ്സുമാർ പണം ചോദിച്ചു വരുന്ന കണ്ടക്ടർക്ക് അവരുടെ ഐഡി കാർഡ് കാണിച്ചു കൊടുത്താൽ മാത്രം മതി .ഈ കോവിഡ് കാലത്തു നഴ്സുമാരുടെ സേവനത്തെ വിലമതിക്കാനാവില്ലന്നും അവർക്ക് തങ്ങളാല് കഴിയുന്നത് ചെയ്യുന്നു എന്നും അവർ പറഞ്ഞു .അതെ സമയം സ്വകാര്യ ബസ് വ്യവസായവും ഈ കോവിഡ് കാലത്തു കടുത്ത പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് .സർക്കാർ ഫലപ്രദമായി ഇടപെടും എന്നാണ് കരുതുന്നത് എന്നും ബസുടമകൾ പറഞ്ഞു

അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു