
പൊതു സ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷിക്കാം
ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2020-21 അധ്യയന വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർ www.transferandpostings.in ലൂടെ ഈ മാസം 14 മുതൽ 16 വരെ അപേക്ഷ സമർപ്പിക്കാം.