‘രണ്ടില’ തർക്കം: സ്റ്റേ നീട്ടി ഹൈക്കോടതി.

Share News

കൊച്ചി: ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​നു​ള്ള സ്റ്റേ ഹൈ​ക്കോ​ട​തി ​ഒ​ക്ടോ​ബ​ര്‍ 31 വ​രെ നീ​ട്ടി.

കേ​സ് ഈ മാസം 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Share News