
വിദ്യാര്ഥികൾക്ക് ടിവി സമ്മാനിച്ചു
വിദ്യാര്ഥികൾക്ക് ടിവി സമ്മാനിച്ചു . പനമ്പുകാട് പുളിക്കത്തറ മനോജിന്റെ മക്കളായ രണ്ടു വിദ്യർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു ടി വി സമ്മാനിച്ചു .
ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ജോൺസൻ സി. എബ്രഹാം, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, എന്നിവർ ചേർന്ന് ടീവീ വിദ്യാർത്ഥികൾക്ക് കൈമാറി. ഇവരോടൊപ്പം മനോജിന്റെ സഹോദരി ഷൈജയുടെ രണ്ടു മക്കൾക്കും ഓൺലൈൻ ക്‌ളാസ് കാണാൻ ഇതോടെ സൗകര്യമൊരുങ്ങി .